---
title: "കല്പത്തൂര്‍ മമ്മിളിക്കുളം കല്ലിടുക്കില്‍ രാജന്‍ അന്തരിച്ചു"
english_title: "Rajan passed away at Kallidukka in Mammilikulam, Kalpathur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367776/rajan-passed-away-at-kallidukka-in-mammilikulam-kalpathur"
published_at: "2026-06-23T11:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a21162cdbf_darunadyam.JPG"
keywords: []
---

# കല്പത്തൂര്‍ മമ്മിളിക്കുളം കല്ലിടുക്കില്‍ രാജന്‍ അന്തരിച്ചു

> **Lead Summary:** **കല്പത്തൂര്‍ :** കല്പത്തൂര്‍ മമ്മിളിക്കുളത്തെ കല്ലിടുക്കില്‍ രാജന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഷീജ (മണിയൂര്‍).

## Article Content

**കല്പത്തൂര്‍ :** കല്പത്തൂര്‍ മമ്മിളിക്കുളത്തെ കല്ലിടുക്കില്‍ രാജന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഷീജ (മണിയൂര്‍).

മക്കള്‍ രാരിഷ, രാഹുല്‍ (ഖത്തര്‍). മരുമകന്‍ വിശാല്‍ (കൊഴുക്കല്ലൂര്‍). സഹോദരങ്ങള്‍ ജാനകി (തുറയൂര്‍), അച്യുതന്‍, ചന്ദ്രന്‍, പരേതയായ കല്ല്യാണി (മരുതേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367776/rajan-passed-away-at-kallidukka-in-mammilikulam-kalpathur)