---
title: "കായണ്ണ കുട്ടം പൊയില്‍ രാജന്‍ അന്തരിച്ചു"
english_title: "Rajan passed away at Kallidukka in Mammilikulam, Kalpathur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367786/rajan-passed-away-at-kallidukka-in-mammilikulam-kalpathur"
published_at: "2026-06-23T11:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a289fa73a4_darunadyam.JPG"
keywords: []
---

# കായണ്ണ കുട്ടം പൊയില്‍ രാജന്‍ അന്തരിച്ചു

> **Lead Summary:** **കായണ്ണ: **കായണ്ണയിലെ കുട്ടം പൊയില്‍ രാജന്‍ അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിരാമന്‍. മാതാവ് പെണ്ണു കുട്ടി. ഭാര്യ സതി.

## Article Content

**കായണ്ണ: **കായണ്ണയിലെ കുട്ടം പൊയില്‍ രാജന്‍ അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിരാമന്‍. മാതാവ് പെണ്ണു കുട്ടി. ഭാര്യ സതി.

മക്കള്‍ അതുല്യ (മേപ്പയ്യൂര്‍ ചങ്ങരം വെള്ളി), അതുല്‍ (ഗവ: മെഡിക്കല്‍ കോളേജ് കോഴിക്കോട്), അമയ (ഫയര്‍ ഫോഴ്‌സ്. തൃശൂര്‍). മരുമക്കള്‍ സി.എം ശ്രീദത്ത (മലബാര്‍. ഗോള്‍ഡ്. കോഴിക്കോട്),. ഋത്വിഖ്. (ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്), അനുസ്മ (ഗവ: ജിഎല്‍പി സ്‌ക്കൂള്‍ കക്കാട് മുക്കം).

സഹോദരങ്ങള്‍ ദേവി (വടകര). ശൈലജ (പുറമേരി), പരേതനായ സോമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367786/rajan-passed-away-at-kallidukka-in-mammilikulam-kalpathur)