---
title: "അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ച് നൊച്ചാട് എഎംഎല്‍പി സ്‌കൂള്‍"
english_title: "Nochad AMLP School organizes International Yoga Day celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367795/nochad-amlp-school-organizes-international-yoga-day-celebration"
published_at: "2026-06-23T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a2eec9a6dd_kllllllllll.jpg"
keywords: []
---

# അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ച് നൊച്ചാട് എഎംഎല്‍പി സ്‌കൂള്‍

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് എഎംഎല്‍പി സ്‌കൂള്‍ കായിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട യോഗ ദിനാചരണം ആചരിച്ചു. ഇതിന്റെ ഭാഗമായി യോഗ പരിശീലനം, ക്ലാസ് തുടങ്ങിയവ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് എഎംഎല്‍പി സ്‌കൂള്‍ കായിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട യോഗ ദിനാചരണം ആചരിച്ചു. ഇതിന്റെ ഭാഗമായി യോഗ പരിശീലനം, ക്ലാസ് തുടങ്ങിയവ സംഘടിപ്പിച്ചു.

പരിപടിക്ക് യോഗ ട്രെയിനര്‍ എ.വി ഷീബ പരിശീലനത്തിനും ക്ലാസിനും നേതൃത്വം നല്‍കി. നിത്യ ജീവിതത്തിന്‍ യോഗയുടെ പ്രാധാന്യത്തെ പറ്റി അവബോധം സൃഷ്ടിക്കാന്‍ ഈ പരിപാടി കൊണ്ട് സാധിച്ചു. പ്രധാനധ്യാപിക എ.കെ അസ്മ, എന്‍ റിയാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367795/nochad-amlp-school-organizes-international-yoga-day-celebration)