---
title: "ഡോ. ഫഹ്‌മിദക്ക് നാടിന്റെ സ്നേഹാദരം"
english_title: "Dr. Fahmid is loved and respected by the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367858/dr-fahmid-is-loved-and-respected-by-the-country"
published_at: "2026-06-23T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a687400e2d_lkkkkkkkk.jpg"
keywords: []
---

# ഡോ. ഫഹ്‌മിദക്ക് നാടിന്റെ സ്നേഹാദരം

> **Lead Summary:** **പേരാമ്പ്ര**: തമിഴ്നാട് രാമനാഥപുരം ഗവ.മെഡിക്കല്‍ കോളെജില്‍ നിന്നും എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. ഫഹ്‌മിദക്ക് നാടിന്റെ സ്നേഹാദരം.

## Article Content

**പേരാമ്പ്ര**: തമിഴ്നാട് രാമനാഥപുരം ഗവ.മെഡിക്കല്‍ കോളെജില്‍ നിന്നും എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. ഫഹ്‌മിദക്ക് നാടിന്റെ സ്നേഹാദരം.

മുന്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീര്‍ അനേരിയുടെയും മുനീറയുടെയും മകളാണ് ഡോ. ഫഹ്‌മിദ. വാര്‍ഡിന്റെ സ്നേഹോപഹാരം ഗ്രാമപഞ്ചായത്ത് അംഗം ഉബൈദ് വാഴയില്‍ കൈമാറി.

കണ്‍വീനര്‍ നാസര്‍ താനി, വാര്‍ഡ് സമിതി അംഗങ്ങളായ വി.എം അശോകന്‍, എ.പി ഷൈമ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367858/dr-fahmid-is-loved-and-respected-by-the-country)