---
title: " പേരാമ്പ്ര മല്ലിശ്ശേരി കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു"
english_title: "Perambra Mallissery Kunjiramakurup passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368101/perambra-mallissery-kunjiramakurup-passes-away"
published_at: "2026-06-24T16:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bb3e0a2568_darunadyam.JPG"
keywords: []
---

#  പേരാമ്പ്ര മല്ലിശ്ശേരി കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** **.പേരാമ്പ്ര: **പേരാമ്പ്ര മല്ലിശ്ശേരി കുഞ്ഞിരാമക്കുറുപ്പ് (റിട്ട. ഓവര്‍സിയര്‍-ഇറിഗേഷന്‍ 65) അന്തരിച്ചു. ഭാര്യ ലീല അമ്മ മക്കള്‍ ഷീന (വൃന്ദാവന്‍ യുപി സ്‌കൂള്‍ പേരാമ്പ്ര), ഷീമ, ബവിത (സിഎംഎംഎച്ച്എസ്എസ് തല കുളത്തൂര്‍). 

## Article Content

**.പേരാമ്പ്ര: **പേരാമ്പ്ര മല്ലിശ്ശേരി കുഞ്ഞിരാമക്കുറുപ്പ് (റിട്ട. ഓവര്‍സിയര്‍-ഇറിഗേഷന്‍ 65) അന്തരിച്ചു. ഭാര്യ ലീല അമ്മ മക്കള്‍ ഷീന (വൃന്ദാവന്‍ യുപി സ്‌കൂള്‍ പേരാമ്പ്ര), ഷീമ, ബവിത (സിഎംഎംഎച്ച്എസ്എസ് തല കുളത്തൂര്‍). 

മരുമക്കള്‍ സുരേഷ് മല്ലിശേരി (സിവില്‍ എഞ്ചിനീയര്‍), പ്രമോദ് കുമാര്‍ വടകര( റിട്ട.അധ്യാപകന്‍ കടലുണ്ടി) , രൂപേഷ് . കെ.ജി (സി.എം.എം.എച്ച് എസ് എസ് തലക്കുളത്തൂര്‍). സഞ്ചയനം ശനിയാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368101/perambra-mallissery-kunjiramakurup-passes-away)