---
title: "കണ്ണാടിപ്പൊയില്‍ കുന്നത്ത് കല്യാണി അമ്മ അന്തരിച്ചു"
english_title: "Kunnath Kalyani Amma, who was born in Kannadipoyil, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368230/kunnath-kalyani-amma-who-was-born-in-kannadipoyil-passed-away"
published_at: "2026-06-25T10:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cb4d3c8ffc_darunadyam.JPG"
keywords: []
---

# കണ്ണാടിപ്പൊയില്‍ കുന്നത്ത് കല്യാണി അമ്മ അന്തരിച്ചു

> **Lead Summary:** **കണ്ണാടിപ്പൊയില്‍: **കുന്നത്ത് (ശ്രീ പദ്മം) കല്യാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പുതിയോട്ടില്‍ പത്മനാഭന്‍ നായര്‍.

## Article Content

**കണ്ണാടിപ്പൊയില്‍: **കുന്നത്ത് (ശ്രീ പദ്മം) കല്യാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പുതിയോട്ടില്‍ പത്മനാഭന്‍ നായര്‍.

മക്കള്‍ കെ. പി പ്രകാശന്‍ (കോണ്‍ഗ്രസ് പനങ്ങാട് മണ്ഡലം സെക്രട്ടറി), സുജിത് കുമാര്‍ (ഗോള്‍ഡ് സിറ്റി ബാലുശ്ശേരി), പ്രിയ രാജ് (ഗരുഡ ടൂര്‍സ് &ട്രാവല്‍സ് ബാലുശ്ശേരി, പേരാമ്പ്ര സിസിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി).

മരുമക്കള്‍ ഷേബി (കൊടുവള്ളി), ജിനിഷ (മണ്ണാംപ്പൊയില്‍). സഹോദരങ്ങള്‍ ശ്രീദേവി അമ്മ(കണ്ണാടി പ്പൊയില്‍ ), മീനാക്ഷി അമ്മ (കണ്ണാടി പ്പൊയില്‍), കോമളവല്ലി (ഉള്ള്യേരി), കുന്നത്ത് സുരേഷ് കുമാര്‍ (പൂനത്ത് ), മനോജ് ബാബു (ഗള്‍ഫ്), പരേതരായ പ്രസന്ന കുമാരി, (താമരശ്ശേരി പൂനത്ത്), രാധാകൃഷ്ണന്‍ (കുന്നത്ത് പൂനത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368230/kunnath-kalyani-amma-who-was-born-in-kannadipoyil-passed-away)