---
title: "കക്കാട്പള്ളിക്ക് സമീപം എടവനക്കണ്ടി മേപ്പാട്ട് ഇ.കെ അബ്ദുള്ള നിര്യാതനായി "
english_title: "kakkad edavnakandy meppad e.k abdulla passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36824/kakkad-edavnakandy-meppad-ek-abdulla-passed-away"
published_at: "2022-04-10T12:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62527ba7cb8be_00000000  NEW CARD.JPG"
keywords: []
---

# കക്കാട്പള്ളിക്ക് സമീപം എടവനക്കണ്ടി മേപ്പാട്ട് ഇ.കെ അബ്ദുള്ള നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **കക്കാട്പള്ളിക്ക് സമീപം എടവനക്കണ്ടി മേപ്പാട്ട് ഇ.കെ അബ്ദുള്ള (ഡ്രൈവര്‍) നിര്യാതനായി.

## Article Content

**പേരാമ്പ്ര: **കക്കാട്പള്ളിക്ക് സമീപം എടവനക്കണ്ടി മേപ്പാട്ട് ഇ.കെ അബ്ദുള്ള (ഡ്രൈവര്‍) നിര്യാതനായി.

മയ്യത്ത് നമസ്‌കാരംഇന്ന് ഉച്ചക്ക് 12.30 മണിക്ക് കക്കാട് ജുമാമസ്ജിദില്‍ ഖബറടക്കം 1മണിക്ക് ചേനോളി ജുമാമസ്ജിദില്‍.

ഭാര്യ സുബൈദ (തിക്കോടി). മക്കള്‍ ഷറഫുന്നിസ,ജലീല്‍ (അബുദാബി), ജാഫര്‍ (ഖത്തര്‍). മരുമക്കള്‍ മുനീര്‍ (കച്ചേരിപറമ്പത്ത് പേരാമ്പ്ര), ഷംന (കടിയങ്ങാട്), റാഹില (ചാലിക്കര). സഹോദരങ്ങള്‍ ഇ.കെ ഇബ്രാഹിം, പരേതനായ കെ. മൊയ്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36824/kakkad-edavnakandy-meppad-ek-abdulla-passed-away)