---
title: "കായണ്ണ ബസാറിലെ ആയത്തില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു"
english_title: "Ayathil Balakrishnan of Kayanna Bazaar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368442/ayathil-balakrishnan-of-kayanna-bazaar-passed-away"
published_at: "2026-06-25T23:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d69bfebb40_ytttttttttttttttttrrrrrrrrrrrrrrrrrr.JPG"
keywords: []
---

# കായണ്ണ ബസാറിലെ ആയത്തില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **കായണ്ണ ബസാര്‍**: റിട്ട: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കായണ്ണ ബസാറിലെ ആയത്തില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ ലളിത. മക്കള്‍ സജീവ് (ബേബി) മുളിയങ്ങല്‍, പ്രകാശ് (മസ്‌ക്കറ്റ്), പ്രസാദ് (ഡ്രൈവര്‍). മരുമക്കള്‍ ബോബി (നെഴ്‌സിങ്ങ് സൂപ്രണ്ട്, കോഴിക്കോട് മെഡിക്കല്‍ കോളെജ്), ലത (മസ്‌ക്കറ്റ്), നിജിഷ (പോസ്റ്റ് മാസ്റ്റര്‍, കായണ്ണ, ചെമ്പ്ര).

## Article Content

**കായണ്ണ ബസാര്‍**: റിട്ട: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കായണ്ണ ബസാറിലെ ആയത്തില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ ലളിത. മക്കള്‍ സജീവ് (ബേബി) മുളിയങ്ങല്‍, പ്രകാശ് (മസ്‌ക്കറ്റ്), പ്രസാദ് (ഡ്രൈവര്‍). മരുമക്കള്‍ ബോബി (നെഴ്‌സിങ്ങ് സൂപ്രണ്ട്, കോഴിക്കോട് മെഡിക്കല്‍ കോളെജ്), ലത (മസ്‌ക്കറ്റ്), നിജിഷ (പോസ്റ്റ് മാസ്റ്റര്‍, കായണ്ണ, ചെമ്പ്ര).

സഹോദരങ്ങള്‍ കമല (മഞ്ചേരി), മോഹനന്‍ ആയടത്തില്‍, പ്രഭാകരന്‍ (റിട്ട: കെഎസ്ആര്‍ടിസി), ചന്ദ്രന്‍ (ഓട്ടോ ഡ്രൈവര്‍), പരേതരായ രാജന്‍, ഗംഗാധരന്‍. സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368442/ayathil-balakrishnan-of-kayanna-bazaar-passed-away)