---
title: "മുതുവണ്ണാച്ച കെ.സി. ഗോപാലന്‍ നരിക്കല്‍ അന്തരിച്ചു"
english_title: "Muthuvannacha K.C. Gopalan Narikkal passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368499/muthuvannacha-kc-gopalan-narikkal-passed-away"
published_at: "2026-06-26T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e0e0de051b_gyt.jpg"
keywords: []
---

# മുതുവണ്ണാച്ച കെ.സി. ഗോപാലന്‍ നരിക്കല്‍ അന്തരിച്ചു

> **Lead Summary:** **മുതുവണ്ണാച്ച :** കെ.സി. ഗോപാലന്‍ നരിക്കല്‍ അന്തരിച്ചു. പരേതരായ കേളപ്പന്‍ അടിയോടിയുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ പി.എം. പ്രീത (ആശവര്‍ക്കര്‍). മക്കള്‍ അനഘ കോതോട് (നഴ്സ്), മേഘ (നഴ്സ് സൗദ്യ).

## Article Content

**മുതുവണ്ണാച്ച :** കെ.സി. ഗോപാലന്‍ നരിക്കല്‍ അന്തരിച്ചു. പരേതരായ കേളപ്പന്‍ അടിയോടിയുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ പി.എം. പ്രീത (ആശവര്‍ക്കര്‍). മക്കള്‍ അനഘ കോതോട് (നഴ്സ്), മേഘ (നഴ്സ് സൗദ്യ).

മരുമകന്‍ ശ്രീരാഗ് (കോതോട്). സഹോദരങ്ങള്‍ കുഞ്ഞിരാമന്‍ നായര്‍, ലക്ഷ്മി അമ്മ (പട്ടാണി പാറ), കെ.സി. ബാബു (കെ.എസ്ഇബി കുറ്റ്യാടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368499/muthuvannacha-kc-gopalan-narikkal-passed-away)