---
title: "പൊറേരി കുഞ്ഞിമൊയ്തി അന്തരിച്ചു"
english_title: "Poreri Kunjimoythi passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368503/poreri-kunjimoythi-passed-away"
published_at: "2026-06-26T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e137899cbd_darunadyam.JPG"
keywords: []
---

# പൊറേരി കുഞ്ഞിമൊയ്തി അന്തരിച്ചു

> **Lead Summary:** **വെള്ളിയൂര്‍: **പൊറേരി താമസിക്കും പിലാക്കുന്നത്ത് കുഞ്ഞിമൊയ്തി അന്തരിച്ചു. ഭാര്യ പരേതയായ കോഴിക്കോട്ട് മഠത്തില്‍ ഫാത്തിമ (പൊറേരി).

## Article Content

**വെള്ളിയൂര്‍: **പൊറേരി താമസിക്കും പിലാക്കുന്നത്ത് കുഞ്ഞിമൊയ്തി അന്തരിച്ചു. ഭാര്യ പരേതയായ കോഴിക്കോട്ട് മഠത്തില്‍ ഫാത്തിമ (പൊറേരി).

മക്കള്‍ തച്ചപ്പല ആയിശ, സഫിയ (കീഴ്പ്പയ്യൂര്‍), സറീന ഏക്കാട്ടൂര്‍, സാബിറ തെരുവത്ത് കടവ്, ഷാനിബ (അധ്യാപിക,ജി.യു.പി.എസ് കരുവണ്ണൂര്‍). 

മരുമക്കള്‍: ഹമീദ് തച്ചപ്പല, ബഷീര്‍ മഠത്തില്‍ മുക്ക്, ഷരീഫ് ഏക്കാട്ടൂര്‍, നൗഷാദ് തെരുവത്ത് കടവ്, പരേതനായ ഷംനാദ് നെടുമ്പന (കൊല്ലം).

സഹോദരങ്ങള്‍ ഉമ്മര്‍ വെള്ളരി, പരേതരായ പിലാക്കുന്നത്ത് കുഞ്ഞമ്മത് , ഇബ്രാഹിം , കലന്തര്‍, കുഞ്ഞബ്ദുല്ല, വൈദ്യര്‍ കണ്ടി ഫാത്തിമ, മറിയം (എളമ്പിലാട്).

   

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368503/poreri-kunjimoythi-passed-away)