---
title: "കെഎസ്ഇബി റിട്ട. അസി. എഞ്ചിനിയര്‍ ചേനോളിയിലെ ശ്രേയസ്സില്‍ പി.പി പ്രഭാകരന്‍ നായര്‍ അന്തരിച്ചു"
english_title: "KSEB Retd. Asst. Engineer P.P. Prabhakaran Nair passes away at Shreyas, Chenoli perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368543/kseb-retd-asst-engineer-pp-prabhakaran-nair-passes-away-at-shreyas-chenoli-perambra"
published_at: "2026-06-26T13:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e351a56de7_darunadyam.JPG"
keywords: []
---

# കെഎസ്ഇബി റിട്ട. അസി. എഞ്ചിനിയര്‍ ചേനോളിയിലെ ശ്രേയസ്സില്‍ പി.പി പ്രഭാകരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: കെഎസ്ഇബി റിട്ട. അസി. എഞ്ചിനിയര്‍ ചേനോളിയിലെ ശ്രേയസ്സില്‍ പി.പി പ്രഭാകരന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് സ്മൃതി പഥത്തില്‍.

## Article Content

പേരാമ്പ്ര: കെഎസ്ഇബി റിട്ട. അസി. എഞ്ചിനിയര്‍ ചേനോളിയിലെ ശ്രേയസ്സില്‍ പി.പി പ്രഭാകരന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് സ്മൃതി പഥത്തില്‍.

ഭാര്യ വി.പി. പത്മിനി (റിട്ട. അധ്യാപിക പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍. മക്കള്‍ ഡോ. വി.പി.കവിത, അഡ്വ. വി.പി.പ്രമോദ്. മരുമക്കള്‍ ഡോ. വേണുഗോപാല്‍, ധന്യ പ്രമോദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368543/kseb-retd-asst-engineer-pp-prabhakaran-nair-passes-away-at-shreyas-chenoli-perambra)