---
title: "കോട്ടൂര്‍ വര്‍ഗീസ് (കൊച്ചു വര്‍ക്കി) അന്തരിച്ചു"
english_title: "Kottoor Varghese (Kochu Varkey) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368634/kottoor-varghese-kochu-varkey-passed-away"
published_at: "2026-06-26T19:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e89d5bbaba_yuutttttttttttttt.jpg"
keywords: []
---

# കോട്ടൂര്‍ വര്‍ഗീസ് (കൊച്ചു വര്‍ക്കി) അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ **: കോട്ടൂര്‍ വര്‍ഗീസ് (കൊച്ചു വര്‍ക്കി, 82) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ ഏലിക്കുട്ടി പുളിക്കീല്‍ കുടുംബാംഗം (പട്ടാണിപ്പാറ). മക്കള്‍ ഷീബ ആന്റണി, ഷാജു, ഷിബു, കവിത ജയസീമന്‍ (ഇഎംഎസ് സഹകരണ ആശുപത്രി പേരാമ്പ്ര), കിരണ്‍.

## Article Content

**ചക്കിട്ടപാറ **: കോട്ടൂര്‍ വര്‍ഗീസ് (കൊച്ചു വര്‍ക്കി, 82) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ ഏലിക്കുട്ടി പുളിക്കീല്‍ കുടുംബാംഗം (പട്ടാണിപ്പാറ). മക്കള്‍ ഷീബ ആന്റണി, ഷാജു, ഷിബു, കവിത ജയസീമന്‍ (ഇഎംഎസ് സഹകരണ ആശുപത്രി പേരാമ്പ്ര), കിരണ്‍.

മരുമക്കള്‍ ആന്റണി കുന്നപ്പള്ളി മുണ്ടവയല്‍ (മരുതോങ്കര), ആന്‍സി ഷാജു തലയിണക്കണ്ടം (കരിയാത്തുംപാറ), ബോബി മറ്റപ്പള്ളില്‍ (പൂതമ്പാറ), പരേതനായ ജയസീമന്‍ (പേരാമ്പ്ര), അഞ്ജു കിരണ്‍ അറക്കല്‍ (കൂരാച്ചുണ്ട്). സഹോദരങ്ങള്‍ മാത്യു (കോട്ടൂര്‍), പരേതരായ മാമി പടിഞ്ഞാറെ തൊടി (കൂരാച്ചുണ്ട്), പാപ്പച്ചന്‍, കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368634/kottoor-varghese-kochu-varkey-passed-away)