---
title: "കൊട്ടിയൂര്‍ തോട്ടുപുറത്ത് ടി.പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു "
english_title: "TP Gopinathan Nair passes away in Kottiyoor Thottupurath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369072/tp-gopinathan-nair-passes-away-in-kottiyoor-thottupurath"
published_at: "2026-06-28T19:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a412b5cc4538_guyyy.JPG"
keywords: []
---

# കൊട്ടിയൂര്‍ തോട്ടുപുറത്ത് ടി.പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **കൊട്ടിയൂര്‍ : **തോട്ടുപുറത്ത് ടി.പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. മുന്‍ പഞ്ചായത്ത് യുഡി ക്ലര്‍ക്ക്, മുന്‍ എന്‍എസ്എസ് പ്രധിനിധി സഭ അംഗം, മുന്‍ എന്‍എസ്എസ്‌കെയുപി സ്‌കൂള്‍ മാനേജര്‍, ബിജെപി മുന്‍പഞ്ചായത്ത് പ്രസിഡന്റ്, സംഘപരിപാറിന്റെ വിവിധ ചുമതലകള്‍ എന്നിവ വഹിച്ചിരുന്നു. സംസ്‌ക്കാരം നാളെ ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പുഷ്പ്പജ. മക്കള്‍ പ്രശോബ് ജി നായര്‍, നിവേദ്യ ശ്രീകാന്ത്. മരുമകന്‍ ശ്രീകാന്ത്.

## Article Content

**കൊട്ടിയൂര്‍ : **തോട്ടുപുറത്ത് ടി.പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. മുന്‍ പഞ്ചായത്ത് യുഡി ക്ലര്‍ക്ക്, മുന്‍ എന്‍എസ്എസ് പ്രധിനിധി സഭ അംഗം, മുന്‍ എന്‍എസ്എസ്‌കെയുപി സ്‌കൂള്‍ മാനേജര്‍, ബിജെപി മുന്‍പഞ്ചായത്ത് പ്രസിഡന്റ്, സംഘപരിപാറിന്റെ വിവിധ ചുമതലകള്‍ എന്നിവ വഹിച്ചിരുന്നു. സംസ്‌ക്കാരം നാളെ ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പുഷ്പ്പജ. മക്കള്‍ പ്രശോബ് ജി നായര്‍, നിവേദ്യ ശ്രീകാന്ത്. മരുമകന്‍ ശ്രീകാന്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369072/tp-gopinathan-nair-passes-away-in-kottiyoor-thottupurath)