---
title: "കല്‍പത്തൂര്‍ ഇഞ്ചിയത്ത് കണ്ടി ലക്ഷ്മി അന്തരിച്ചു"
english_title: "Kalpattur Inchiyath Kandi Lakshmi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369158/kalpattur-inchiyath-kandi-lakshmi-passed-away"
published_at: "2026-06-29T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42063f18597_yuuiiiiiii.jpg"
keywords: []
---

# കല്‍പത്തൂര്‍ ഇഞ്ചിയത്ത് കണ്ടി ലക്ഷ്മി അന്തരിച്ചു

> **Lead Summary:** **കല്‍പത്തൂര്‍ : **പരേതനായ വി.കെ. കുഞ്ഞിരാമന്‍ വൈദ്യരുടെ ഭാര്യ ഇഞ്ചിയത്ത് കണ്ടി ലക്ഷ്മി അന്തരിച്ചു. മക്കള്‍ പത്മിനി (പാലേരി), വി.കെ. വിജയന്‍, പരേതരായ സൗമിനി (എരവട്ടൂര്‍), ചന്ദ്രന്‍ കല്‍പത്തൂര്‍ (റിട്ട: അധ്യാപകന്‍).

## Article Content

**കല്‍പത്തൂര്‍ : **പരേതനായ വി.കെ. കുഞ്ഞിരാമന്‍ വൈദ്യരുടെ ഭാര്യ ഇഞ്ചിയത്ത് കണ്ടി ലക്ഷ്മി അന്തരിച്ചു. മക്കള്‍ പത്മിനി (പാലേരി), വി.കെ. വിജയന്‍, പരേതരായ സൗമിനി (എരവട്ടൂര്‍), ചന്ദ്രന്‍ കല്‍പത്തൂര്‍ (റിട്ട: അധ്യാപകന്‍).

മരുമക്കള്‍ രാമകൃഷ്ണന്‍ പാലേരി (റിട്ട: അധ്യാപകന്‍), ഗീത (താമരശേരി), റീന (കല്ലോട്), പരേതനായ ശശി (എരവട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369158/kalpattur-inchiyath-kandi-lakshmi-passed-away)