---
title: "കൂത്താളി ഗ്രാമ പഞ്ചായത്ത് തല പള്‍സ് പോളിയോ പ്രോഗ്രാം ഉദ്ഘാടനം "
english_title: "Koothali Gram Panchayat Level Pulse Polio Program Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369177/koothali-gram-panchayat-level-pulse-polio-program-inauguration"
published_at: "2026-06-29T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4213657a6f7_puls.JPG"
keywords: []
---

# കൂത്താളി ഗ്രാമ പഞ്ചായത്ത് തല പള്‍സ് പോളിയോ പ്രോഗ്രാം ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര : **കൂത്താളി ഗ്രാമ പഞ്ചായത്ത് തല പള്‍സ് പോളിയോ പ്രോഗ്രാമിന്റെ ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം രവീന്ദ്രന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര : **കൂത്താളി ഗ്രാമ പഞ്ചായത്ത് തല പള്‍സ് പോളിയോ പ്രോഗ്രാമിന്റെ ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം രവീന്ദ്രന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വിക്രം, ഡോക്ടര്‍ അനുശ്രീ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ സുധീവ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് എന്‍.വി മിനി, നഴ്‌സിംഗ് ഓഫീസര്‍ ബിനി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369177/koothali-gram-panchayat-level-pulse-polio-program-inauguration)