---
title: "മഴക്കാല ശുചീകരണം നടത്തി ചേനോളി സൗഹൃദ ടൂറിംഗ് ക്ലബ്ബ്"
english_title: "Chenoli Souhrida Touring Club Conducts Monsoon Cleanup Drive"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369210/chenoli-souhrida-touring-club-conducts-monsoon-cleanup-drive"
published_at: "2026-06-29T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4230b2621ec_puls.JPG"
keywords: []
---

# മഴക്കാല ശുചീകരണം നടത്തി ചേനോളി സൗഹൃദ ടൂറിംഗ് ക്ലബ്ബ്

> **Lead Summary:** **ചേനോളി: **ചേനോളി സൗഹൃദ ടൂറിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മഴക്കാല ശുചീകരണം നടത്തി. രാവിലെ 8മണി മുതല്‍ ചേനോളി കനാല്‍പ്പാലം മുതല്‍ തയ്യുള്ള പറമ്പില്‍ മുക്ക് വരെയാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.

## Article Content

**ചേനോളി: **ചേനോളി സൗഹൃദ ടൂറിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മഴക്കാല ശുചീകരണം നടത്തി. രാവിലെ 8മണി മുതല്‍ ചേനോളി കനാല്‍പ്പാലം മുതല്‍ തയ്യുള്ള പറമ്പില്‍ മുക്ക് വരെയാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.

കടുത്ത മഴയെ പോലും വകവെക്കാതെ ശുചീകരണം നടത്തി നാടിന് തന്നെ മാതൃകയായിരിക്കുകയാണ് സൗഹൃദ ക്ലബ്ബ് പ്രവര്‍ത്തകര്‍.

ക്ലബ്ബ് അംഗങ്ങളായ കെ.ടി ശങ്കരന്‍, കെ.വിജയന്‍, ടി.കെ. വാസുദേവന്‍, ടി.പി.സുരേന്ദ്രന്‍, കെ.പിസന്തോഷ്, പി.കെ.സുജിത്ത് കുമാര്‍, ടി.പി രജീഷ്, എം.എം അനീഷ്, വി.കെ ജ്യോതി, കെ.സുരേഷ്. തുടങ്ങിയവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369210/chenoli-souhrida-touring-club-conducts-monsoon-cleanup-drive)