പേരാമ്പ്ര : കൂത്താളി 2/6 ലെ ചാത്തന്‍കോട്ട് ജയരാജ് (40) അന്തരിച്ചു.
സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍ .
പിതാവ് രാജന് കുന്നത്ത് കണ്ടി. മാതാവ് ശാന്ത ആശാരിക്കണ്ടി (ഇരിങ്ങത്ത് ). ഭാര്യ രസിത (തിരൂര്‍). മകള്‍ ആര്‍ദ്ര. സഹോദരന് ജിതിന് രാജ്.
Jayaraj of Chathankot, Koothali at 2/6 passed away