---
title: "പ്ലസ് വണ്‍ കമ്മ്യൂണിറ്റി മെറിറ്റ് ഇന്റര്‍വ്യൂ നാളെ "
english_title: "Plus One Community Merit Interview Tomorrow at velliyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369669/plus-one-community-merit-interview-tomorrow-at-velliyoor"
published_at: "2026-07-01T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44b5f9d739e_stud.jpg"
keywords: []
---

# പ്ലസ് വണ്‍ കമ്മ്യൂണിറ്റി മെറിറ്റ് ഇന്റര്‍വ്യൂ നാളെ 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള കമ്മ്യൂണിറ്റി മെറിറ്റ് ഇന്റര്‍വ്യൂ നാളെ നടക്കും. സയന്‍സ് വിഭാഗത്തിന് റാങ്ക് ലിസ്റ്റില്‍ 1 മുതല്‍ 100 വരെയുള്ളവര്‍ക്ക് നാളെ രാവിലെ 9 മണിക്കും കൊമേഴ്‌സ് വിഭാഗങ്ങള്‍ക്ക് റാങ്ക് 1 മുതല്‍ 200 വരെ നാളെ രാവിലെ 11 മണിക്കും, ഹ്യുമാനിറ്റീസ് വിഭാഗങ്ങള്‍ക്ക് റാങ്ക് 1 മുതല്‍ 250 വരെ നാളെ ഉച്ചക്ക് 2 മണിക്കും നടക്കും.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള കമ്മ്യൂണിറ്റി മെറിറ്റ് ഇന്റര്‍വ്യൂ നാളെ നടക്കും. സയന്‍സ് വിഭാഗത്തിന് റാങ്ക് ലിസ്റ്റില്‍ 1 മുതല്‍ 100 വരെയുള്ളവര്‍ക്ക് നാളെ രാവിലെ 9 മണിക്കും കൊമേഴ്‌സ് വിഭാഗങ്ങള്‍ക്ക് റാങ്ക് 1 മുതല്‍ 200 വരെ നാളെ രാവിലെ 11 മണിക്കും, ഹ്യുമാനിറ്റീസ് വിഭാഗങ്ങള്‍ക്ക് റാങ്ക് 1 മുതല്‍ 250 വരെ നാളെ ഉച്ചക്ക് 2 മണിക്കും നടക്കും.

ഇന്റര്‍വ്യൂവിന് ഹാജരായി അഡ്മിഷന്‍ ലഭിക്കുന്ന പക്ഷം അസ്സല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369669/plus-one-community-merit-interview-tomorrow-at-velliyoor)