---
title: "ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം; പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം "
english_title: "Let's prepare for Onam with the wonder of harvest; Perambra block level inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369885/lets-prepare-for-onam-with-the-wonder-of-harvest-perambra-block-level-inauguration"
published_at: "2026-07-02T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a460039db58f_rtyr.jpg"
keywords: []
---

# ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം; പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം 

> **Lead Summary:** **കൂത്താളി: **ഓണത്തിന് വിളവെടുക്കാനായി കൃഷി വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പദ്ധതിയുടെ പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം കൂത്താളിയില്‍ നടന്നു.

## Article Content

**കൂത്താളി: **ഓണത്തിന് വിളവെടുക്കാനായി കൃഷി വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പദ്ധതിയുടെ പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം കൂത്താളിയില്‍ നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  റഹീന അറയില്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് അംഗം സി ബിജു, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.ടി സത്യന്‍, പി.കെ ശ്രീധരന്‍, ഷീബ പ്രഭാകരന്‍, എം.കെ മനോജ്, എ.സി ബിജു, ധന്യ രമേശ്, കൃഷി അസി. ഡയറക്ടര്‍ അഞ്ജലി, കൃഷി ഓഫീസര്‍ അമൃത, രാജന്‍ കെ പുതിയെടുത്ത്, ടി.കെ നാരായണന്‍, ബാബു കാളംകൂടത്ത്, ശശി കിഴക്കന്‍ പേരാമ്പ്ര, വി.സി ഗിരീഷ്, ടി.പി പ്രഭാകരന്‍, മോഹന കൃഷ്ണന്‍, രാഗിണി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369885/lets-prepare-for-onam-with-the-wonder-of-harvest-perambra-block-level-inauguration)