---
title: " മുയിപ്പോത്ത് കിണറ്റുംകര അബ്ദുള്ള അന്തരിച്ചു"
english_title: "Abdulla of Kinettunkara, Muyippoth, has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370085/abdulla-of-kinettunkara-muyippoth-has-passed-away"
published_at: "2026-07-03T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a474685ebd11_darunadyam.JPG"
keywords: []
---

#  മുയിപ്പോത്ത് കിണറ്റുംകര അബ്ദുള്ള അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **കിണറ്റുംകര അബ്ദുള്ള അന്തരിച്ചു. ഭാര്യ ബിയ്യാത്തു. മക്കള്‍ കെ.കെ കുഞ്ഞിമുഹമ്മദ് (കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം സെക്രട്ടറി), കുഞ്ഞാമി രയരോത്ത്, കെ.കെ റഫീഖ് (ഖത്തര്‍), കെ.കെ ഷഫീഖ് (ഖത്തര്‍).

## Article Content

**മുയിപ്പോത്ത്: **കിണറ്റുംകര അബ്ദുള്ള അന്തരിച്ചു. ഭാര്യ ബിയ്യാത്തു. മക്കള്‍ കെ.കെ കുഞ്ഞിമുഹമ്മദ് (കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം സെക്രട്ടറി), കുഞ്ഞാമി രയരോത്ത്, കെ.കെ റഫീഖ് (ഖത്തര്‍), കെ.കെ ഷഫീഖ് (ഖത്തര്‍).

മരുമക്കള്‍ മൊയ്തു (വെണ്ണാറോഡ്), സെറീന (വിയ്യംചിറ), അസ്മ (ചെറുവണ്ണൂര്‍), ജസീന (ഇരിങ്ങത്ത്), സഹോദരങ്ങള്‍ പരേതരായ മൊയ്തി, പാത്തുമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370085/abdulla-of-kinettunkara-muyippoth-has-passed-away)