---
title: "അരിക്കുളം ഗ്രാമ പഞ്ചായത്ത് പച്ചക്കറിതൈ വിതരണം ചെയ്തു"
english_title: "Arikkulam Grama Panchayat distributed vegetable seedlings."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370098/arikkulam-grama-panchayat-distributed-vegetable-seedlings"
published_at: "2026-07-03T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a474d251e037_puls.JPG"
keywords: []
---

# അരിക്കുളം ഗ്രാമ പഞ്ചായത്ത് പച്ചക്കറിതൈ വിതരണം ചെയ്തു

> **Lead Summary:** **കാരയാട്: ** അരിക്കുളം ഗ്രാമ പഞ്ചായത്ത് പച്ചകറി വിളവെടുപ്പ് പദ്ധതിയുടെ ഭാഗമായി നാലാംവര്‍ഡില്‍ പച്ചക്കറിതൈ വിതരണം ചെയ്തു.

## Article Content

**കാരയാട്: ** അരിക്കുളം ഗ്രാമ പഞ്ചായത്ത് പച്ചകറി വിളവെടുപ്പ് പദ്ധതിയുടെ ഭാഗമായി നാലാംവര്‍ഡില്‍ പച്ചക്കറിതൈ വിതരണം ചെയ്തു.

അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രമണി സൗദ കുറ്റിക്കണ്ടിക്ക് പച്ചക്കറി തൈ നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഞ്ചാം വാര്‍ഡ് അംഗം കെ.കെ കമല, പി.എം ബാലന്‍, കെ.എം അബ്ദുല്‍ സലാം, ടി. സുധിഷ്, സോണി പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370098/arikkulam-grama-panchayat-distributed-vegetable-seedlings)