---
title: "എംഎസ്എഫ് കാമ്പസ് ലീഡേഴ്‌സ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു "
english_title: "MSF Campus Leaders Convention organized at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370117/msf-campus-leaders-convention-organized-at-perambra"
published_at: "2026-07-03T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a475b3bc602e_rtyyy.jpg"
keywords: []
---

# എംഎസ്എഫ് കാമ്പസ് ലീഡേഴ്‌സ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തില്‍ 2K26 കാമ്പസ് ലീഡേഴ്‌സ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തില്‍ 2K26 കാമ്പസ് ലീഡേഴ്‌സ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് എം.കെ ഫസലുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി അന്‍സില്‍ കീഴരിയൂര്‍, ട്രഷറര്‍ ആഷിഖ് പുല്ല്യോട്ട്, സല്‍മാന്‍ വാല്യക്കോട്, ഷുഐബ് തറമ്മല്‍, ബാസിത്ത് എടവരാട്, മുഹമ്മദ് ഷഹല്‍, അബ്ദുല്‍ ഹംദി, മുഹമ്മദ് അത്തീബ്, നസീഹ്, സിനാന്‍, ഷിനാസ്, നജാദ്, എന്‍.എം മുഹമ്മദ് ഷാമില്‍, ഫര്‍ഹ ജാസ്മി, ഫാത്തിമ നസ്രിന്‍, റിന്‍ഷാ ഫാത്തിമ, ഫെബിന ഫാത്തിമ, പി.കെ മുഹമ്മദ് ഫിദാന്‍, ഷെജിന്‍, നബാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370117/msf-campus-leaders-convention-organized-at-perambra)