---
title: "ക്യാമ്പയിന്‍ സംഘടിപ്പിച്ച് ചങ്ങരോത്ത് പഞ്ചായത്ത് പ്രവാസി ലീഗ്"
english_title: "Changaroth Panchayat Pravasi League Organizes Campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370129/changaroth-panchayat-pravasi-league-organizes-campaign"
published_at: "2026-07-03T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4762d07c661_puls.JPG"
keywords: []
---

# ക്യാമ്പയിന്‍ സംഘടിപ്പിച്ച് ചങ്ങരോത്ത് പഞ്ചായത്ത് പ്രവാസി ലീഗ്

> **Lead Summary:** **കടിയങ്ങാട്: **ചങ്ങരോത്ത് പഞ്ചായത്ത് പ്രവാസി ലീഗ് ക്യാമ്പയിന്‍ നടത്തി. മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടത്തിയ ക്യാമ്പയിന്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

## Article Content

**കടിയങ്ങാട്: **ചങ്ങരോത്ത് പഞ്ചായത്ത് പ്രവാസി ലീഗ് ക്യാമ്പയിന്‍ നടത്തി. മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടത്തിയ ക്യാമ്പയിന്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

പുനത്തില്‍ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പുറമണ്ണില്‍ മൊയ്തു, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പുതുശേരി ഇബ്രാഹിം, കെ.സി, സിദ്ദീഖ്, വാഴയില്‍ മൊയ്ദു, പാറക്കടവത്ത് മുഹമ്മദ്, നാസര്‍, പുതിയോട്ടില്‍ മുഹമ്മദ്, മെഹബൂബ്, കുമ്പളം, തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുറഹ്‌മാന്‍ പാലേരി, സ്വാഗതം പറഞ്ഞ ചടങ്ങില്‍ കരുകുളത്തില്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370129/changaroth-panchayat-pravasi-league-organizes-campaign)