---
title: "ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Worker collapses and dies while working at thottilpalam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370151/worker-collapses-and-dies-while-working-at-thottilpalam"
published_at: "2026-07-03T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a476e65cefdf_kou.jpg"
keywords: []
---

# ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **തൊട്ടില്‍പ്പാലം: **തൊട്ടില്‍പ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ഡ്രൈവറും മരപ്പണിക്കാരനുമായ നീലിയോട്ട് സുരേഷ് ആണ് മരിച്ചത്.

## Article Content

**തൊട്ടില്‍പ്പാലം: **തൊട്ടില്‍പ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ഡ്രൈവറും മരപ്പണിക്കാരനുമായ നീലിയോട്ട് സുരേഷ് ആണ് മരിച്ചത്.

ജോലിക്കിടെ ബാത്ത്‌റൂമില്‍ പോയ സുരേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ് പരേതനായ നീലിയോട്ട് വാസു. മാതാവ് മാതു. ഭാര്യ സീമ. സഹോദരങ്ങള്‍ ശശി (ബെല്‍മൗണ്ട്), മോളി (കക്കട്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370151/worker-collapses-and-dies-while-working-at-thottilpalam)