---
title: "ആഘോഷങ്ങള്‍ കളറാക്കാന്‍ എക്‌സ്ട്രാ അപ്പാരല്‍ സ്റ്റോറില്‍ വിഷുഈദ് മെഗാ സെയില്‍"
english_title: "VisuEid Mega Sale at Extra Apparel Store to brighten up the festivities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37023/visueid-mega-sale-at-extra-apparel-store-to-brighten-up-the-festivities-at-perambra"
published_at: "2022-04-11T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253e9d93031d_EXTRA1.jpg"
keywords: []
---

# ആഘോഷങ്ങള്‍ കളറാക്കാന്‍ എക്‌സ്ട്രാ അപ്പാരല്‍ സ്റ്റോറില്‍ വിഷുഈദ് മെഗാ സെയില്‍

> **Lead Summary:** **പേരാമ്പ്ര** : ആഘോഷങ്ങള്‍ കളറാക്കാന്‍ എക്‌സ്്ട്രാ അപ്പാരല്‍ സ്റ്റോര്‍ അവതരിപ്പിക്കുന്നു ഫെസ്റ്റിവല്‍ ഫിറ്റ്‌സ്, വിഷു - ഈദ് മെഗാ സെയില്‍.

## Article Content

**പേരാമ്പ്ര** : ആഘോഷങ്ങള്‍ കളറാക്കാന്‍ എക്‌സ്്ട്രാ അപ്പാരല്‍ സ്റ്റോര്‍ അവതരിപ്പിക്കുന്നു ഫെസ്റ്റിവല്‍ ഫിറ്റ്‌സ്, വിഷു - ഈദ് മെഗാ സെയില്‍.

ഏറ്റവും പ്രിയപ്പെട്ട ട്രെന്‍ഡി ജെന്റ്‌സ് വെയര്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ നേടൂ മറ്റെവിടെയും ലഭിക്കാത്ത സമ്മാനങ്ങള്‍. 2000 രൂപക്ക് പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമേര്‍സില്‍ നിന്നും തിരഞ്ഞെടുക്കുന്ന 4 ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍.

1500 രൂപക്ക് പര്‍ച്ചേസ് ചെയ്യുന്ന എല്ലാ കസ്റ്റമേര്‍സിനും 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍. കൂടാതെ ഓരോ 4999 രൂപയുടെ പര്‍ച്ചേസിലും അത്യാകര്‍ഷകമായ സമ്മാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

പേരാമ്പ്ര കോഴിക്കോട് റോഡില്‍ സെന്റ് ഫ്രാന്‍സിസ് പള്ളിക്കു മുന്‍വശം പ്രവര്‍ത്തിക്കുന്ന എക്‌സ്്ട്രാ അപ്പാരല്‍ സ്റ്റോറില്‍ എത്തിയാല്‍ അനുഭവിച്ചറിയാം, എക്‌സ്ട്രാ സന്തോഷം, എക്‌സ്ട്രാ ആഘോഷം.

ഫെസ്റ്റിവല്‍ ഫിറ്റ്‌സ്, വിഷുഈദ് മെഗാ സെയില്‍. എക്‌സ്്ട്രാ അപ്പാരല്‍ സ്റ്റോര്‍ സെന്റ് ഫ്രാന്‍സിസ് പള്ളിക്കു മുന്‍വശം ഉദയ ആര്‍ക്കേഡ് കോഴിക്കോട് റോഡ് പേരാമ്പ്ര - 673525 0496 227 5000 ബ്രാഞ്ചുകള്‍ : മുക്കം, കൊടുവള്ളി, എടവണ്ണപ്പാറ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37023/visueid-mega-sale-at-extra-apparel-store-to-brighten-up-the-festivities-at-perambra)