---
title: "ചക്കിട്ടപാറ മാളിയേക്കല്‍ ചാക്കോ (കുട്ടപ്പന്‍ ചേട്ടന്‍) അന്തരിച്ചു"
english_title: "Chakkittapara Maliyekkal Chacko (Kuttappan Chettan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370274/chakkittapara-maliyekkal-chacko-kuttappan-chettan-passed-away"
published_at: "2026-07-03T22:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47ec73c760e_gytr.JPG"
keywords: []
---

# ചക്കിട്ടപാറ മാളിയേക്കല്‍ ചാക്കോ (കുട്ടപ്പന്‍ ചേട്ടന്‍) അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ:** കര്‍ഷകനും ആദ്യകാല സാംസ്‌കാരിക പൊതു പ്രവര്‍ത്തകനുമായിരുന്ന മാളിയേക്കല്‍ ചാക്കോ (കുട്ടപ്പന്‍ ചേട്ടന്‍, 92) അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 3.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ ഏലിക്കുട്ടി (കുളത്തു വയല്‍ കണക്കഞ്ചേരി കുടുംബാംഗം).

## Article Content

**ചക്കിട്ടപാറ:** കര്‍ഷകനും ആദ്യകാല സാംസ്‌കാരിക പൊതു പ്രവര്‍ത്തകനുമായിരുന്ന മാളിയേക്കല്‍ ചാക്കോ (കുട്ടപ്പന്‍ ചേട്ടന്‍, 92) അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 3.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ ഏലിക്കുട്ടി (കുളത്തു വയല്‍ കണക്കഞ്ചേരി കുടുംബാംഗം).

മക്കള്‍ മോളി, ജെസ്സി, ബോബന്‍, ഷാജു, ബിനു, പരേതനായ ജോയി. മരുമക്കള്‍ ആഗസ്റ്റിന്‍ (പന്തേനാല്‍), മോളി (കണിയാറാകത്ത്), ടെസ്സി (ഇരവുചിറ), ഷീബ (മോളേക്കുന്നേല്‍), ബിന്‍സി (പ്രാക്കുഴി), പരേതനായ ജോര്‍ജ് (നിരപ്പേല്‍).

സഹോദരങ്ങള്‍ ഏലികുട്ടി ജോണ്‍ മണ്ഡപത്തില്‍ (ചക്കിട്ടപാറ), ബേബി (മാളിയേക്കല്‍), സിസ്റ്റര്‍ തെരസ് ജോണ്‍ (എസ്എച്ച് കോണ്‍വെന്റ് ദ്വാരക, മാനന്തവാടി). പരേതരായ കുഞ്ഞന്ന മാത്യു, സിസ്റ്റര്‍ ജോന്ന (എസ്എംഐ അഹമ്മദാബാദ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370274/chakkittapara-maliyekkal-chacko-kuttappan-chettan-passed-away)