---
title: "കൂരാച്ചുണ്ട് പൂവത്തും ചോലയിലെ കുറിയേടത്ത് കെ.വി. തോമസ് (ടോമി) അന്തരിച്ചു"
english_title: "P.K. Balakrishnan Nambiar's first death anniversary observed appropriately"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370280/pk-balakrishnan-nambiars-first-death-anniversary-observed-appropriately"
published_at: "2026-07-03T23:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47f97838f6d_yut.JPG"
keywords: []
---

# കൂരാച്ചുണ്ട് പൂവത്തും ചോലയിലെ കുറിയേടത്ത് കെ.വി. തോമസ് (ടോമി) അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **പൂവത്തും ചോലയിലെ കുറിയേടത്ത് കെ.വി. തോമസ് (ടോമി, 57) അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

## Article Content

**കൂരാച്ചുണ്ട് : **പൂവത്തും ചോലയിലെ കുറിയേടത്ത് കെ.വി. തോമസ് (ടോമി, 57) അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

ഭാര്യ ആന്‍സി പുത്തന്‍പുരക്കല്‍ (കൂടരഞ്ഞി). മക്കള്‍ ജസ്റ്റിന്‍ (ഇലക്ട്രീഷ്യന്‍), അലക്‌സ് (ജോയി ആലുക്കാസ്, ദുബായ്), ആല്‍ബിന്‍ (കെഎസ്ഇബി കക്കയം). മരുമകള്‍ സബീന വല്ല്യാത്ത് (കോടഞ്ചേരി). സഹോദരങ്ങള്‍ ജോസ്, വത്സ, ആലീസ്, പോള്‍സണ്‍, ജാന്‍സി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370280/pk-balakrishnan-nambiars-first-death-anniversary-observed-appropriately)