---
title: "കെ ദാമോദരന്‍ അനുസ്മരണം സഘടിപ്പിച്ചു"
english_title: "K. Damodaran organized the memorial service at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370410/k-damodaran-organized-the-memorial-service-at-koothali"
published_at: "2026-07-04T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48c98f7844d_hyttt.JPG"
keywords: []
---

# കെ ദാമോദരന്‍ അനുസ്മരണം സഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി: **വായന പക്ഷാചരണത്തോടനുബന്ധിച്ച് സര്‍ഗ ഗ്രന്ഥാലയം കൂത്താളി തെരു, കെ ദാമോദരന്‍ അനുസ്മരണം സഘടിപ്പിച്ചു. സെക്രട്ടറി സി. രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രന്ഥാലയം പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ കൂത്താളി അനുസ്മരണ പ്രഭാഷണം നടത്തി. കെ സജീവന്‍, എ.സി ബിജു, എന്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കെ ബിജു നന്ദിയും പറഞ്ഞു.

## Article Content

**കൂത്താളി: **വായന പക്ഷാചരണത്തോടനുബന്ധിച്ച് സര്‍ഗ ഗ്രന്ഥാലയം കൂത്താളി തെരു, കെ ദാമോദരന്‍ അനുസ്മരണം സഘടിപ്പിച്ചു. സെക്രട്ടറി സി. രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രന്ഥാലയം പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ കൂത്താളി അനുസ്മരണ പ്രഭാഷണം നടത്തി. കെ സജീവന്‍, എ.സി ബിജു, എന്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കെ ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370410/k-damodaran-organized-the-memorial-service-at-koothali)