---
title: " മേപ്പയ്യൂര്‍ മഞ്ഞക്കുളം ലക്ഷ്മി നിലയം സി.കെ ജയപ്രകാശ് അന്തരിച്ചു"
english_title: "C.K. Jayaprakash of 'Lakshmi Nilayam', Manjakkulam, Meppayur, has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370497/ck-jayaprakash-of-lakshmi-nilayam-manjakkulam-meppayur-has-passed-away"
published_at: "2026-07-04T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a492acbc7e68_darunadyam.JPG"
keywords: []
---

#  മേപ്പയ്യൂര്‍ മഞ്ഞക്കുളം ലക്ഷ്മി നിലയം സി.കെ ജയപ്രകാശ് അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **മഞ്ഞക്കുളം ലക്ഷ്മി നിലയത്തില്‍ സി.കെ ജയപ്രകാശ് അന്തരിച്ചു. പിതാവ് പരേതനായ സി കെ കേളപ്പന്‍ (റീട്ടേഡ് കെഎസ്ഇബി ഓവര്‍സിയര്‍). മാതാവ് ലക്ഷ്മി (റി.ട്ട അധ്യാപിക വിഇഎല്‍പി).

## Article Content

**മേപ്പയ്യൂര്‍: **മഞ്ഞക്കുളം ലക്ഷ്മി നിലയത്തില്‍ സി.കെ ജയപ്രകാശ് അന്തരിച്ചു. പിതാവ് പരേതനായ സി കെ കേളപ്പന്‍ (റീട്ടേഡ് കെഎസ്ഇബി ഓവര്‍സിയര്‍). മാതാവ് ലക്ഷ്മി (റി.ട്ട അധ്യാപിക വിഇഎല്‍പി).

ഭാര്യ നിഷ. മക്കള്‍ ആര്‍ദ്ര (തിരൂര്‍ സഹകരണ ബാങ്ക്), ലക്ഷ്മി, ദക്ഷ്. സഹോദരങ്ങള്‍ പ്രേംകുമാര്‍, ജയകുമാര്‍, ദിനേശ് കുമാര്‍ (കൊച്ചിന്‍ റിഫൈനറീസ്), പ്രഹളാദന്‍ (ദുബായ്), പരേതനായ പ്രദീപന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370497/ck-jayaprakash-of-lakshmi-nilayam-manjakkulam-meppayur-has-passed-away)