---
title: "പാലേരി കുയിമ്പില്‍ മേഖല സി എച്ച് സെന്റര്‍ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു"
english_title: "Regional CH Center in Paleri Kuyimbil inaugurated the fundraiser"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37050/regional-ch-center-in-paleri-kuyimbil-inaugurated-the-fundraiser"
published_at: "2022-04-11T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625401231d607_FUND1.jpg"
keywords: []
---

# പാലേരി കുയിമ്പില്‍ മേഖല സി എച്ച് സെന്റര്‍ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പാലേരി** : സി എച്ച് സെന്റര്‍ ഫണ്ട് ശേഖരണം കുയിമ്പില്‍ മേഖല തല ഉദ്ഘാടനം പി.കെ. മുനീറില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങി ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ നിര്‍വഹിച്ചു.

## Article Content

**പാലേരി** : സി എച്ച് സെന്റര്‍ ഫണ്ട് ശേഖരണം കുയിമ്പില്‍ മേഖല തല ഉദ്ഘാടനം പി.കെ. മുനീറില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങി ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ നിര്‍വഹിച്ചു.

എ.പി. അബ്ദു റഹ്‌മാന്‍, പാറേമ്മല്‍ അബ്ദുള്ള, കെ.കെ. അമ്മദ് ഹാജി, കെ.കെ. മുഹമ്മദലി, ആര്‍.കെ. മുഹമ്മദലി, ടി. സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37050/regional-ch-center-in-paleri-kuyimbil-inaugurated-the-fundraiser)