---
title: " അരിക്കുളം ഗ്രാമപഞ്ചായത്ത് തല സി എച്ച് സെന്റര്‍ ഫണ്ട് ഉദ്ഘാടനം ചെയ്തു"
english_title: "Arikkulam Grama Panchayat Head inaugurated the CH Center Fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37056/arikkulam-grama-panchayat-head-inaugurated-the-ch-center-fund"
published_at: "2022-04-11T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625403e2c0e0e_HARIS1.jpg"
keywords: []
---

#  അരിക്കുളം ഗ്രാമപഞ്ചായത്ത് തല സി എച്ച് സെന്റര്‍ ഫണ്ട് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** മേപ്പയ്യൂര്‍** : കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഎച്ച് സെന്റര്‍ റംസാന്‍ ഫണ്ടിന്റെ അരിക്കുളം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഏക്കാട്ടൂരില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍** : കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഎച്ച് സെന്റര്‍ റംസാന്‍ ഫണ്ടിന്റെ അരിക്കുളം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഏക്കാട്ടൂരില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് കോഡിനേറ്റര്‍ കെ.എം. അബ്ദുസ്സലാം അധ്യക്ഷനായി. കെ. ഹാരിസ് ആദ്യ സംഭാവന നല്‍കി.

അമ്മത് പൊയിലങ്ങല്‍, സാഹിര്‍ കേളോത്ത്, വി.കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37056/arikkulam-grama-panchayat-head-inaugurated-the-ch-center-fund)