---
title: "മൂരികുത്തിയിലെ തെക്കയില്‍ ഉഷ അന്തരിച്ചു"
english_title: "Usha passed away in Thekkayil, Murikuthi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370710/usha-passed-away-in-thekkayil-murikuthi"
published_at: "2026-07-06T10:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b3f387feba_yuyt.jpg"
keywords: []
---

# മൂരികുത്തിയിലെ തെക്കയില്‍ ഉഷ അന്തരിച്ചു

> **Lead Summary:** **കൂത്താളി : **മൂരികുത്തിയിലെ തെക്കയില്‍ ഉഷ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് അപ്പുക്കുട്ടികുറുപ്പ്. മാതാവ് ജാനകി അമ്മ. സഹോദരിമാര്‍ രാധ, ഷീജ, ഷിജിന.

## Article Content

**കൂത്താളി : **മൂരികുത്തിയിലെ തെക്കയില്‍ ഉഷ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് അപ്പുക്കുട്ടികുറുപ്പ്. മാതാവ് ജാനകി അമ്മ. സഹോദരിമാര്‍ രാധ, ഷീജ, ഷിജിന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370710/usha-passed-away-in-thekkayil-murikuthi)