---
title: "കാവുന്തറ കിഴക്കെ പറമ്പില്‍ രാമന്‍ അന്തരിച്ചു"
english_title: "Raman of Kavunthara Kizhakke Parambu has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370713/raman-of-kavunthara-kizhakke-parambu-has-passed-away"
published_at: "2026-07-06T11:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b422895d45_darunadyam.JPG"
keywords: []
---

# കാവുന്തറ കിഴക്കെ പറമ്പില്‍ രാമന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** കാവുന്തറയിലെ കിഴക്കെ പറമ്പില്‍ രാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ പെണ്ണൂട്ടി.

## Article Content

**നടുവണ്ണൂര്‍:** കാവുന്തറയിലെ കിഴക്കെ പറമ്പില്‍ രാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ പെണ്ണൂട്ടി.

മക്കള്‍ കേളപ്പന്‍, ഉഷ (മുളിയങ്ങല്‍), അശോകന്‍, ദാസന്‍, ശ്രീജ (വട്ടോളി), സുനി. മരുമക്കള്‍ ചന്ദ്രിക (തൃക്കുറ്റിശ്ശേരി), കുഞ്ഞിചെക്കിണി (മുളിയങ്ങള്‍), പത്മിനി (മുളിയങ്ങല്‍), അജിത (കുറ്റ്യാടി), രാമചന്ദ്രന്‍ (വട്ടോളി), ഷൈജ (എലങ്കമല്‍). സഹോദരങ്ങള്‍ മാത, പരേതരായ കുഞ്ഞിചോയി, മാണിക്ക്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370713/raman-of-kavunthara-kizhakke-parambu-has-passed-away)