---
title: "ഇടിമിന്നലില്‍ പാലേരിയില്‍ വീട് തകര്‍ന്നു"
english_title: "A house in Paleri was destroyed by lightning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37073/a-house-in-paleri-was-destroyed-by-lightning"
published_at: "2022-04-11T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62541886eaac0_0000 broken house1.jpg"
keywords: []
---

# ഇടിമിന്നലില്‍ പാലേരിയില്‍ വീട് തകര്‍ന്നു

> **Lead Summary:**  **പേരാമ്പ്ര**: ഇടിമിന്നലില്‍ പാലേരിയില്‍ വീട് തകര്‍ന്നു. പാലേരി ചരത്തിപാറ കോട്ടേരി കോമത്ത് ശ്രീജിത്തിന്റെ വീടാണ് തകര്‍ന്നത്.

## Article Content

 **പേരാമ്പ്ര**: ഇടിമിന്നലില്‍ പാലേരിയില്‍ വീട് തകര്‍ന്നു. പാലേരി ചരത്തിപാറ കോട്ടേരി കോമത്ത് ശ്രീജിത്തിന്റെ വീടാണ് തകര്‍ന്നത്.

ഇടിയുടെ ആഘാതത്തില്‍ വീടിന്റെ ചുമരുകള്‍ വിണ്ടുകീറുകയും വയറിംങ്ങ് മൊത്തമായി കത്തിനശിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമുണ്ടായ വേനല്‍ മഴയില്‍ ഇടിമിന്നലിലാണ് ശ്രീജിത്തിന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചത്.

എകദേശം ഒരു ലക്ഷം രൂപ നഷ്ടം കണകാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37073/a-house-in-paleri-was-destroyed-by-lightning)