---
title: "ചെറുവണ്ണൂര്‍ എരോത്തറമ്മല്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു"
english_title: "Cheruvannur Erotharammal Kunhiraman Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370732/cheruvannur-erotharammal-kunhiraman-nair-passed-away"
published_at: "2026-07-06T12:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b4e65cf347_jui.jpg"
keywords: []
---

# ചെറുവണ്ണൂര്‍ എരോത്തറമ്മല്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **എരോത്തറമ്മല്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ പരേതരായ ശാന്ത. മക്കള്‍ ബിജു (സിഎച്ച്‌സി പുറത്തൂര്‍ തിരൂര്‍), ബൈജു (ഡ്രൈവര്‍), ഷൈജു (ഡ്രൈവര്‍).

## Article Content

**ചെറുവണ്ണൂര്‍: **എരോത്തറമ്മല്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ പരേതരായ ശാന്ത. മക്കള്‍ ബിജു (സിഎച്ച്‌സി പുറത്തൂര്‍ തിരൂര്‍), ബൈജു (ഡ്രൈവര്‍), ഷൈജു (ഡ്രൈവര്‍).

മരുമക്കള്‍ രജനി (വാണിമേല്‍ ഗ്രാമ പഞ്ചായത്ത്), ഷിനില (ഇഎംഎസ് ഹോസ്പിറ്റല്‍ പേരാമ്പ്ര), അതുല്യ (പാണ്ടിക്കോട്). സഹോദരങ്ങള്‍ കുഞ്ഞി കൃഷ്ണന്‍ നായര്‍, ശ്രീധരന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370732/cheruvannur-erotharammal-kunhiraman-nair-passed-away)