---
title: "കല്പത്തൂര്‍ കൊക്കന്‍ ചാലില്‍ മീത്തല്‍ പി.ടി ഭാസ്‌കരന്‍ അന്തരിച്ചു"
english_title: "Kalpathur Kokkanchalil Meethal P.T. Bhaskaran passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370739/kalpathur-kokkanchalil-meethal-pt-bhaskaran-passed-away"
published_at: "2026-07-06T12:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b56423f3d0_kokkan.jpg"
keywords: []
---

# കല്പത്തൂര്‍ കൊക്കന്‍ ചാലില്‍ മീത്തല്‍ പി.ടി ഭാസ്‌കരന്‍ അന്തരിച്ചു

> **Lead Summary:** **കല്പത്തൂര്‍: **കൊക്കന്‍ ചാലില്‍ മീത്തല്‍ പി.ടി ഭാസ്‌കരന്‍ അന്തരിച്ചു. സിപിഐ എം കല്പത്തൂര്‍ ഇഎംഎസ് സ്റ്റേഡിയം ബ്രാഞ്ച് അംഗമാണ്.

## Article Content

**കല്പത്തൂര്‍: **കൊക്കന്‍ ചാലില്‍ മീത്തല്‍ പി.ടി ഭാസ്‌കരന്‍ അന്തരിച്ചു. സിപിഐ എം കല്പത്തൂര്‍ ഇഎംഎസ് സ്റ്റേഡിയം ബ്രാഞ്ച് അംഗമാണ്.

ഭാര്യ ടി. ചന്ദ്രിക (സിപിഐ എം കല്പത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം). മക്കള്‍ ദീപ (ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രി, നൊച്ചാട്), ദീപ്തി (കുറ്റ്യാടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).

മരുമക്കള്‍ വിനീത് പുലരി (കൃഷി വകുപ്പ് ഡയറക്ടറേറ്റ് തിരുവനന്തപുരം), ഒ.സി.രാജന്‍ (ഇറിഗേഷന്‍ ഓഫീസ് പെരുവണ്ണാമൂഴി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370739/kalpathur-kokkanchalil-meethal-pt-bhaskaran-passed-away)