---
title: "വൈക്കം മുഹമ്മദ് ബഷീര്‍ - ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Vaikom Muhammed Basheer - IV Das memorial organized at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370770/vaikom-muhammed-basheer-iv-das-memorial-organized-at-perambra"
published_at: "2026-07-06T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b7548e18fc_ndf.jpg"
keywords: []
---

# വൈക്കം മുഹമ്മദ് ബഷീര്‍ - ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **വൈക്കം മുഹമ്മദ് ബഷീര്‍ - ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു. മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിലെ സജീവ പ്രവവര്‍ത്തകനായിരുന്ന ഐ വി ദാസ് അനുസ്മരണവും പൈതോത്ത് യുവധാര ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു.

## Article Content

**പേരാമ്പ്ര: **വൈക്കം മുഹമ്മദ് ബഷീര്‍ - ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു. മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിലെ സജീവ പ്രവവര്‍ത്തകനായിരുന്ന ഐ വി ദാസ് അനുസ്മരണവും പൈതോത്ത് യുവധാര ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു.

അനുസ്മരണ പ്രഭാഷണം ഗംഗാധരന്‍ കൂത്താളി ഉദ്ഘാടനം ചെയ്തു. പി കൃഷ്ണദാസ്, കാപ്പുമ്മല്‍ ചന്ദ്രന്‍, കെ.പി സജിഷ്, ടി ഗിത തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യക്വിസ് നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370770/vaikom-muhammed-basheer-iv-das-memorial-organized-at-perambra)