---
title: "മുയിപ്പോത്ത് പയോളി ടി.വി ദേവു അമ്മ അന്തരിച്ചു "
english_title: "Muipoth Payoli TV Devu Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370788/muipoth-payoli-tv-devu-amma-passed-away"
published_at: "2026-07-06T15:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b80c944731_nft.jpg"
keywords: []
---

# മുയിപ്പോത്ത് പയോളി ടി.വി ദേവു അമ്മ അന്തരിച്ചു 

> **Lead Summary:** **മുയിപ്പോത്ത് : **മുന്‍ പഞ്ചായത്ത് അംഗവും, മുയിപ്പോത്ത് എംയുപി സ്‌ക്കൂള്‍ റിട്ട: പ്രധാനധ്യാപകനുമായിരുന്ന പരേതനായ കെ.പി കുഞ്ഞിരാമന്‍ നായരുടെ ഭാര്യ ടി.വി ദേവു അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് പയോളിയിലെ വീട്ടുവളപ്പില്‍.

## Article Content

**മുയിപ്പോത്ത് : **മുന്‍ പഞ്ചായത്ത് അംഗവും, മുയിപ്പോത്ത് എംയുപി സ്‌ക്കൂള്‍ റിട്ട: പ്രധാനധ്യാപകനുമായിരുന്ന പരേതനായ കെ.പി കുഞ്ഞിരാമന്‍ നായരുടെ ഭാര്യ ടി.വി ദേവു അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് പയോളിയിലെ വീട്ടുവളപ്പില്‍.

മക്കള്‍ പ്രേമകുമാരി, പ്രദീപ് കുമാര്‍ (റിട്ട : അധ്യാപകന്‍, എസ്എന്‍എച്ച്എസ് തിരുവള്ളൂര്‍), സതീദേവി റിട്ട: അധ്യാപിക (മുയിപ്പോത്ത് എംയുപി സ്‌കൂള്‍), ടി.വി പ്രകാശന്‍ അധ്യാപകന്‍ (തോടന്നൂര്‍ എയുപി).

മരുമക്കള്‍ രതി തായന (വടക്കുമ്പാട് ഹൈസ്‌കൂള്‍), അച്ചുതന്‍ പുതിയേടുത്ത് (റിട്ട: അധ്യാപകന്‍), ഷിജി (അധ്യാപിക എംജെഎച്ച്എസ്എസ് വില്യാപ്പള്ളി), പരേതനായ ബാലകൃഷ്ണന്‍ നായര്‍ (ലിമ മെറ്റല്‍സ് പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370788/muipoth-payoli-tv-devu-amma-passed-away)