---
title: "ചെറുവണ്ണൂര്‍ കുന്നോത്ത് മീത്തല്‍ രതീഷ് അന്തരിച്ചു"
english_title: "Cheruvannur Kunnoth Meethal Ratheesh passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370813/cheruvannur-kunnoth-meethal-ratheesh-passed-away"
published_at: "2026-07-06T17:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b932a07f61_ui.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കുന്നോത്ത് മീത്തല്‍ രതീഷ് അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കുന്നോത്ത് മീത്തല്‍ രതീഷ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കുന്നോത്ത് മീത്തല്‍ രതീഷ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ നാരായണന്‍. മാതാവ് ശാന്ത. ഭാര്യ ചിഞ്ചു. മക്കള്‍ ഫിദല്‍, കെവിന്‍. സഹോദരന്‍ രാജേഷ് കുന്നോത്ത് മീത്തല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370813/cheruvannur-kunnoth-meethal-ratheesh-passed-away)