---
title: "പാലേരിയില്‍ മധ്യവയസ്‌ക്കന്‍ കുഴഞ്ഞു വീണ് മരിച്ചു"
english_title: "Middle-aged man collapses and dies in Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370832/middle-aged-man-collapses-and-dies-in-paleri"
published_at: "2026-07-06T19:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4bb9b1d2854_ms.jpg"
keywords: []
---

# പാലേരിയില്‍ മധ്യവയസ്‌ക്കന്‍ കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** **പാലേരി: **പാലേരിയില്‍ മധ്യവയസ്‌ക്കന്‍ കുഴഞ്ഞ് വീണ് മരിച്ചു. പാലേരി അച്ചംവീട്ടുമ്മല്‍ വിനോദന്‍ ആണ് മരിച്ചത്. പാലേരിയിലെ മത്സ്യവ്യാപാരിയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ രജില (പാതിരിപ്പറ്റ).

## Article Content

**പാലേരി: **പാലേരിയില്‍ മധ്യവയസ്‌ക്കന്‍ കുഴഞ്ഞ് വീണ് മരിച്ചു. പാലേരി അച്ചംവീട്ടുമ്മല്‍ വിനോദന്‍ ആണ് മരിച്ചത്. പാലേരിയിലെ മത്സ്യവ്യാപാരിയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ രജില (പാതിരിപ്പറ്റ).

പിതാവ് പരേതനായ വി.സി. കുഞ്ഞിക്കണ്ണന്‍. മാതാവ് കല്യാണി. മക്കള്‍ ആദിത്യ (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, ടെക്‌നോ പാര്‍ക്ക്, തിരുവനന്തപുരം), ആര്യനന്ദ (വിദ്യാര്‍ത്ഥിനി, ദേവഗിരി കോളെജ്). സഹോദരങ്ങള്‍ മനോജ്, പ്രമോദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370832/middle-aged-man-collapses-and-dies-in-paleri)