---
title: "പുറവൂരിലെ എടക്കോട്ട് പറമ്പത്ത് അമ്മത് അന്തരിച്ചു"
english_title: "Ammath passed away in Edakkottu Parambath, Puravoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370914/ammath-passed-away-in-edakkottu-parambath-puravoor"
published_at: "2026-07-07T11:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c9a0dbcefa_puravoor.jpg"
keywords: []
---

# പുറവൂരിലെ എടക്കോട്ട് പറമ്പത്ത് അമ്മത് അന്തരിച്ചു

> **Lead Summary:** കടിയങ്ങാട് : പുറവൂരിലെ എടക്കോട്ട് പറമ്പത്ത് അമ്മത് അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ ലത്തീഫ് (പുറവൂര്‍ ശാഖ യൂത്ത് ലീഗ് സെക്രട്ടറി), സുല്‍ഫത്ത്, സെക്കീന.

## Article Content

കടിയങ്ങാട് : പുറവൂരിലെ എടക്കോട്ട് പറമ്പത്ത് അമ്മത് അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ ലത്തീഫ് (പുറവൂര്‍ ശാഖ യൂത്ത് ലീഗ് സെക്രട്ടറി), സുല്‍ഫത്ത്, സെക്കീന.

മരുമക്കള്‍ ബാനു (പൈതോത്ത്), അഷറഫ് (കോറോം), സുബൈര്‍ (മേപ്പയൂര്‍). സഹോദരങ്ങള്‍ ആയിഷ, കുഞ്ഞാമി, മറിയം, മൊയ്തു, പരേതനായ അബ്ദുള്ള (പറമ്പത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370914/ammath-passed-away-in-edakkottu-parambath-puravoor)