---
title: "യോഗ പരിശീലക നിയമനം ജൂലൈ 13 ന് "
english_title: "Yoga instructor recruitment on July 13"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371000/yoga-instructor-recruitment-on-july-13"
published_at: "2026-07-07T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cd81a20f50_ftr.jpg"
keywords: []
---

# യോഗ പരിശീലക നിയമനം ജൂലൈ 13 ന് 

> **Lead Summary:** **ചങ്ങരോത്ത് :** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2026 -2027 വാര്‍ഷിക പദ്ധതിയിലെ 178/2027 പദ്ധതി പ്രകാരം 'യോഗ പരിശീലനം' പദ്ധതി നടത്തിപ്പിനായി യോഗ പരിശീലക നിയമനം നടത്തുന്നു. ജൂലൈ 13 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

## Article Content

**ചങ്ങരോത്ത് :** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2026 -2027 വാര്‍ഷിക പദ്ധതിയിലെ 178/2027 പദ്ധതി പ്രകാരം 'യോഗ പരിശീലനം' പദ്ധതി നടത്തിപ്പിനായി യോഗ പരിശീലക നിയമനം നടത്തുന്നു. ജൂലൈ 13 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

യോഗ്യത: ബിഎന്‍വൈഎസ് / തത്തുല്യ യോഗ്യത, (ബിഎഎംഎസ് ബിരുദത്തോടൊപ്പം അംഗീകൃത യോഗ പരിശീലന കോഴ്‌സ്) / എംഎസ്‌സി യോഗ / എംഫില്‍ യോഗ / അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഒരു വിഷയത്തില്‍ കുറയാതെയുള്ള പിജി ഡിപ്ലോമ യോഗ മുതലായവ. കൂടുതല്‍ വിവരങ്ങള്‍ക്ക് 85 47 48 48 99 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371000/yoga-instructor-recruitment-on-july-13)