---
title: "ബഷീര്‍, ആത്മ സംഘര്‍ഷങ്ങളുടെ അക്ഷര തേജസ്സ്; വേണുഗോപാല്‍ പേരാമ്പ്ര "
english_title: "Basheer, the literary brilliance of spiritual conflicts; Venugopal Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371011/basheer-the-literary-brilliance-of-spiritual-conflicts-venugopal-perambra"
published_at: "2026-07-07T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ce17c696b2_yui.jpg"
keywords: []
---

# ബഷീര്‍, ആത്മ സംഘര്‍ഷങ്ങളുടെ അക്ഷര തേജസ്സ്; വേണുഗോപാല്‍ പേരാമ്പ്ര 

> **Lead Summary:** **പേരാമ്പ്ര: **സംസ്‌കാര സാഹിതി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. വേണുഗോപാല്‍ പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ബഷീര്‍, ആത്മ സംഘര്‍ഷങ്ങളുടെ അക്ഷര തേജസ്സെന്ന് അദ്ദേഹം പറഞ്ഞു. ടി.എം ബാലന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **സംസ്‌കാര സാഹിതി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. വേണുഗോപാല്‍ പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ബഷീര്‍, ആത്മ സംഘര്‍ഷങ്ങളുടെ അക്ഷര തേജസ്സെന്ന് അദ്ദേഹം പറഞ്ഞു. ടി.എം ബാലന്‍ അധ്യക്ഷത വഹിച്ചു.

ടി.പി നാരായണന്‍, എം.കെ സുരേന്ദ്രന്‍, ബിജു മലയില്‍, ബിജു കുനിയില്‍, വിജയന്‍ ആവള, പട്ടയാട്ട് അബ്ദുള്ള, എ.കെ ഉമ്മര്‍, പി.പി. ഗോപാലന്‍, ബഷീര്‍ കറുത്തെടുത്ത്, എ ബാലകൃഷ്ണന്‍, കെ. നാരായണന്‍, ഷൈനി പ്രകാശ്, റീജു ആവള, വി. ദാമോദരന്‍, കെ. രാമദാസ്, തന്‍സിലാ അജ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371011/basheer-the-literary-brilliance-of-spiritual-conflicts-venugopal-perambra)