---
title: "ആവളയിലെ നിടുമ്പറത്ത് രാമചന്ദ്രന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Ramachandran Nambiar passed away at Nidumbarath in Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371054/ramachandran-nambiar-passed-away-at-nidumbarath-in-avala"
published_at: "2026-07-07T21:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d269e4e1bf_gtyrr.JPG"
keywords: []
---

# ആവളയിലെ നിടുമ്പറത്ത് രാമചന്ദ്രന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** **ആവള: **ആവളയിലെ നിടുമ്പറത്ത് രാമചന്ദ്രന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പില്‍. ഭാര്യ വസന്ത. മക്കള്‍ രഞ്ജിത്ത്, അന്ത്ജു.

## Article Content

**ആവള: **ആവളയിലെ നിടുമ്പറത്ത് രാമചന്ദ്രന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പില്‍. ഭാര്യ വസന്ത. മക്കള്‍ രഞ്ജിത്ത്, അന്ത്ജു.

മരുമകന്‍ ടി.വി രഖില്‍ പാലേരി (എന്‍ജിനീയര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി). സഹോദരങ്ങള്‍ വാസു നമ്പ്യാര്‍ (എടവരാട്), ഗംഗാധരന്‍ നമ്പ്യാര്‍ (കുട്ടോത്ത്), സുരേഷ് (കുട്ടോത്ത്), പങ്കജം (ഇയ്യാട്), ഇന്ദിര (ഉള്ള്യേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371054/ramachandran-nambiar-passed-away-at-nidumbarath-in-avala)