---
title: "വാല്യക്കോട് കുന്നോത്ത് മഠത്തില്‍ കെ.എം കുമാരന്‍ അന്തരിച്ചു "
english_title: "K.M. Kumaran passed away at Kunnoth Madathil in Valyacode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371058/km-kumaran-passed-away-at-kunnoth-madathil-in-valyacode"
published_at: "2026-07-07T21:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d29da8e384_kumrn.JPG"
keywords: []
---

# വാല്യക്കോട് കുന്നോത്ത് മഠത്തില്‍ കെ.എം കുമാരന്‍ അന്തരിച്ചു 

> **Lead Summary:** **വാല്യക്കോട് : **സതേണ്‍ റെയില്‍വെ പാലക്കാട് ഡിവിഷന്‍ റിട്ട. ജീവനക്കാരന്‍ വാല്യക്കോട് കുന്നോത്ത് മഠത്തില്‍ കെ.എം കുമാരന്‍ അന്തരിച്ചു. സംസ്‌കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യമാര്‍ മാധവി (കൊടശ്ശേരി), പരേതയായ കാര്‍ത്ത്യായനി (കായണ്ണ).

## Article Content

**വാല്യക്കോട് : **സതേണ്‍ റെയില്‍വെ പാലക്കാട് ഡിവിഷന്‍ റിട്ട. ജീവനക്കാരന്‍ വാല്യക്കോട് കുന്നോത്ത് മഠത്തില്‍ കെ.എം കുമാരന്‍ അന്തരിച്ചു. സംസ്‌കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യമാര്‍ മാധവി (കൊടശ്ശേരി), പരേതയായ കാര്‍ത്ത്യായനി (കായണ്ണ).

മക്കള്‍ കവിത (പിഡബ്ല്യുഡി ബത്തേരി), കലേഷ് (ഡിസൈനര്‍ കോഴിക്കോട്). മരുമക്കള്‍ സുര്‍ജിത്ത് (ആയൂര്‍വേദ ഹോസ്പിറ്റല്‍ കൂരാച്ചുണ്ട്), നിഷ (റെയില്‍വേ കോഴിക്കോട്). സഹോദരങ്ങള്‍ ബാലന്‍, ദേവി, വേലായുധന്‍, കുഞ്ഞിക്കണ്ണന്‍, നാരായണന്‍, പരേതയായ പറായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371058/km-kumaran-passed-away-at-kunnoth-madathil-in-valyacode)