---
title: " പ്രീ മെട്രിക് ഹോസ്റ്റലില്‍ നിയമനം "
english_title: "Appointment in Pre Matric Hostel at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371214/appointment-in-pre-matric-hostel-at-kozhikkod"
published_at: "2026-07-08T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e249d6e5db_tyu.jpg"
keywords: []
---

#  പ്രീ മെട്രിക് ഹോസ്റ്റലില്‍ നിയമനം 

> **Lead Summary:** **കോഴിക്കോട് :** കോഴിക്കോട് കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എലത്തൂര്‍ പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ യോഗ, സംഗീതം, ചിത്രരചന വിഷയങ്ങളില്‍ പരിശീലനം നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട് :** കോഴിക്കോട് കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എലത്തൂര്‍ പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ യോഗ, സംഗീതം, ചിത്രരചന വിഷയങ്ങളില്‍ പരിശീലനം നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു.

യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 15 നകം കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371214/appointment-in-pre-matric-hostel-at-kozhikkod)