---
title: " തണ്ടോറപ്പാറ മാവുള്ള ചാലില്‍ ഗൗരി അമ്മ അന്തരിച്ചു"
english_title: "Gauri Amma passed away in Thandorappara Mavulla Chalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371227/gauri-amma-passed-away-in-thandorappara-mavulla-chalil"
published_at: "2026-07-08T16:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e331c9bcc2_kamala.jpg"
keywords: []
---

#  തണ്ടോറപ്പാറ മാവുള്ള ചാലില്‍ ഗൗരി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **വളയംകണ്ടത്ത് തണ്ടോറപ്പാറ മാവുള്ള ചാലില്‍ ഗൗരി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മാവുള്ള ചാലില്‍ ആണ്ടിനായര്‍.

## Article Content

**പേരാമ്പ്ര: **വളയംകണ്ടത്ത് തണ്ടോറപ്പാറ മാവുള്ള ചാലില്‍ ഗൗരി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മാവുള്ള ചാലില്‍ ആണ്ടിനായര്‍.

മക്കള്‍ രാജന്‍, ചന്ദ്രിക, അരവിന്ദാക്ഷന്‍ (സുരേഷ്) , വിജയന്‍. മരുമക്കള്‍ സുശീല, ഗോപാലന്‍ കുട്ടി, നന്ദിനി, റീന. സഹോദരങ്ങള്‍ പരേതരായ ലക്ഷ്മി അമ്മ, മാധവി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371227/gauri-amma-passed-away-in-thandorappara-mavulla-chalil)