---
title: " ചങ്ങരോത്ത് ചെറുകുന്നുമ്മല്‍ സുരേന്ദ്രന്‍ അന്തരിച്ചു"
english_title: "Changaroth Cherukunnummal Surendran passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371295/changaroth-cherukunnummal-surendran-passes-away"
published_at: "2026-07-09T09:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f1ac851972_sure.JPG"
keywords: []
---

#  ചങ്ങരോത്ത് ചെറുകുന്നുമ്മല്‍ സുരേന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** കടിയങ്ങാട് : ചങ്ങരോത്ത് ചെറുകുന്നുമ്മല്‍ സുരേന്ദ്രന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഗിരിജ (ചേനോളി).

## Article Content

കടിയങ്ങാട് : ചങ്ങരോത്ത് ചെറുകുന്നുമ്മല്‍ സുരേന്ദ്രന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഗിരിജ (ചേനോളി).

മക്കള്‍ സി.കെ സരിത്ത് (ശുചിത്വ മിഷൻ കോഴിക്കോട് , യൂത്ത് കോൺഗ്രസ് പേരാമ്പ്ര ബ്ലോക്ക് മുൻ സെക്രട്ടറി), അജ്ഞന സുരേന്ദ്രന്‍ (തൊട്ടില്‍പാലം). മരുമക്കള്‍ ശില്പ (തണല്‍ കടിയങ്ങാട്), ജിത്തു (തൊട്ടില്‍പ്പാലം). സഹോദരങ്ങള്‍ നാരായണന്‍ (എന്‍സിപി ചണ്ടരോത്ത് മണ്ഡലം പ്രസിഡന്റ്), രവീന്ദ്രന്‍, പരേതരായ ബാലന്‍, ലീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371295/changaroth-cherukunnummal-surendran-passes-away)