---
title: " ചക്കിട്ടപ്പാറ കുറൂര്‍ അന്നക്കുട്ടി വര്‍ഗീസ് അന്തരിച്ചു"
english_title: "Annakutty Varghese of Chakkitappa Kurur passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371343/annakutty-varghese-of-chakkitappa-kurur-passes-away"
published_at: "2026-07-09T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f36d0a772c_jty.JPG"
keywords: []
---

#  ചക്കിട്ടപ്പാറ കുറൂര്‍ അന്നക്കുട്ടി വര്‍ഗീസ് അന്തരിച്ചു

> **Lead Summary:** ചക്കിട്ടപ്പാറ : ചക്കിട്ടപാറ കുറൂര്‍ അന്നക്കുട്ടി വര്‍ഗീസ് അന്തരിച്ചു. സംസ്‌ക്കാരം വൈകീട്ട് ഇന്ന് 4 മണിക്ക് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് വര്‍ഗീസ്.

## Article Content

ചക്കിട്ടപ്പാറ : ചക്കിട്ടപാറ കുറൂര്‍ അന്നക്കുട്ടി വര്‍ഗീസ് അന്തരിച്ചു. സംസ്‌ക്കാരം വൈകീട്ട് ഇന്ന് 4 മണിക്ക് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് വര്‍ഗീസ്.

മക്കള്‍ ലൂസി, ജോസ്, തങ്കച്ചന്‍, ഷാജു, ജിജി, സജി. മരുമക്കള്‍ പോള്‍ (ഉലക്കയക്കല്‍), ഗ്രേസി (ഔസേപ്പുപറമ്പില്‍), ജാന്‍സി (എഴുങ്ങോട്ടില്‍), ഷിജി (കുറിഞ്ഞിരപ്പള്ളി), വര്‍ക്കി (കണ്ടച്ചാലില്‍), ബിന്ദു (കുഴിവേലില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371343/annakutty-varghese-of-chakkitappa-kurur-passes-away)