---
title: "സൗജന്യ സ്റ്റെനോഗ്രഫി കോഴ്സ് അപേക്ഷ ക്ഷണിക്കുന്നു"
english_title: "Applications are invited for a free stenography course"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371626/applications-are-invited-for-a-free-stenography-course"
published_at: "2026-07-10T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50a49023b88_juy.jpg"
keywords: []
---

# സൗജന്യ സ്റ്റെനോഗ്രഫി കോഴ്സ് അപേക്ഷ ക്ഷണിക്കുന്നു

> **Lead Summary:** **കോഴിക്കോട് : **നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരള) വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി/ടൈപ്പ്റൈറ്റിംഗ് /കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് കോഴ്‌സില്‍ സീറ്റൊഴിവ്.

## Article Content

**കോഴിക്കോട് : **നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരള) വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി/ടൈപ്പ്റൈറ്റിംഗ് /കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് കോഴ്‌സില്‍ സീറ്റൊഴിവ്.

എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് ജൂലൈ 15 വരെ ഓഫീസില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2376179.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371626/applications-are-invited-for-a-free-stenography-course)